Cover StoryLifeSpecial

നവ്യ നായരുടെ വർക്കൗട്ട് ചിത്രങ്ങൾ വൈറൽ

മലയാള സിനിമയിലെ ഹിറ്റ് താരം നവ്യ നായർ വിവാഹത്തോടെ സിനിമയോട് വിട പറഞ്ഞിരുന്നു.ഒരിടവേളയ്ക്ക് ശേഷം താരം വീണ്ടും ശ്രദ്ധേയമാകുന്നു.മറ്റൊന്നുമല്ല താരം അടിമുടി മാറി.കടുത്ത വർക്കൗട്ടിലൂടെ വളരെ സ്ലിമ്മായുളള താരത്തിന്‍റെ ചിത്രം വൈറലാകുകയാണ്.

Workout …

A post shared by Navya Nair (@navyanair143) on

നവ്യയ്ക്ക് പ‍ഴയ ലുക്ക് കൈവന്നെന്ന് ആരാധകർ ഒന്നടങ്കം പറയുന്നു.കൂടുതൽ ചെറുപ്പമായെന്ന് പറയുന്നവരുടെ എണ്ണവും ചെറുതല്ല.

Clickz by ranji 😍😍😍😘😘😘

A post shared by Navya Nair (@navyanair143) on

നവ്യ തന്നെയാണ് വർക്കൗട്ട് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തത്.

A post shared by Navya Nair (@navyanair143) on

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close