Cover StoryNational

യെ​ദി​യൂ​ര​പ്പ ഗ​വ​ർ​ണ​റെ ക​ണ്ടു; തീ​രു​മാ​നം പി​ന്നീ​ടെ​ന്ന് വാ​ജു​ഭാ​യ് വാ​ല

 

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക ബി​ജെ​പി അ​ധ്യ​ക്ഷ​ൻ ബി.​എ​സ്. യെ​ദി​യൂ​ര​പ്പ ഗ​വ​ർ​ണ​ർ വാ​ജു​ഭാ​യ് വാ​ലെയെ ക​ണ്ടു. ബി​ജെ​പി നേ​താ​ക്ക​ളോ​ടൊ​പ്പം രാ​ജ്ഭ​വ​നി​ലെ​ത്തി​യാ​ണ് യെ​ദി​യൂ​ര​പ്പ ഗ​വ​ർ​ണ​റെ ക​ണ്ട​ത്. സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​ന്ന​തി​നാ​യി എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണ ക​ത്തും യെ​ദി​യൂ​ര​പ്പ ഗ​വ​ർ​ണ​ർ​ക്ക് കൈ​മാ​റി.
ക​ത്ത് ഗ​വ​ർ​ണ​ർ സ്വീ​ക​രി​ച്ച​താ​യും അ​ദ്ദേ​ഹം ഉ​ചി​ത​മാ​യ തീ​രു​മാ​നം സ്വീ​ക​രി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും യെ​ദി​യൂ​ര​പ്പ പ​റ​ഞ്ഞു.
അ​തേ​സ​മ​യം സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്തി​മ തീ​രു​മാ​നം പി​ന്നീ​ട് സ്വീ​ക​രി​ക്കു​മെ​ന്ന് ഗ​വ​ർ​ണ​ർ വാ​ജു​ഭാ​യ് വാ​ല പ​റ​ഞ്ഞു.
Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close