KeralaNews

തലസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: വയനാട്ടിലെ സര്‍ക്കാര്‍ മിച്ചഭൂമി സ്വകാര്യഭൂമിയാക്കി മാറ്റുന്നതിനു ഭൂമാഫിയയെ സര്‍ക്കാര്‍ സഹായിച്ചുവെന്നാരോപിച്ച്‌ പ്രതിപക്ഷ സംഘടനകള്‍ പ്രതിഷേധം ശക്തമാകുന്നു. തിരുവനന്തപുരത്ത് നിയമസഭയ്ക്കു മുന്നിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തി വീശി.

കല്‍പ്പറ്റയില്‍ ബിജെപി കളക്‌ട്രേറ്റിലേക്ക് മാര്‍ച്ച്‌ നടത്തി. കോട്ടത്തറ വില്ലേജ് ഓഫീസ് യൂത്ത് ലീഗും കോണ്‍ഗ്രസും ഉപരോധിച്ചു. സി​​​പി​​​ഐ വ​​​യ​​​നാ​​​ട് ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി വി​​​ജ​​​യ​​​ന്‍ ചെ​​​റു​​​ക​​​ര, ഡെ​​​പ്യൂ​​​ട്ടി ക​​​ള​​​ക്ട​​​ര്‍ എ​​​ന്നി​​​വ​​​ര്‍​​​ക്കു ഭൂ​​​മി​​​യി​​​ട​​​പാ​​​ടി​​​ല്‍ നേ​​​രി​​​ട്ടു പ​​​ങ്കു​​​ണ്ടെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന ദൃ​​​ശ്യ​​​ങ്ങ​​​ളും സം​​​ഭാ​​​ഷ​​​ണ​​​ങ്ങ​​​ളും സ്വ​​​കാ​​​ര്യചാ​​​ന​​​ല്‍ കഴിഞ്ഞ ദിവസം പു​​​റ​​​ത്തു​​​വി​​​ട്ടി​​​രുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close