Cover StoryNationalNews

ബി​ജെ​പി​യു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് അ​ഭി​മാ​ന​ത്തോ​ടെ മ​റു​പ​ടി പ​റ​യൂ; പ്ലീ​ന​റി​യി​ല്‍ ഖാ​ര്‍​ഗെ

ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സ് എ​ന്തു ചെ​യ്തു എ​ന്ന ബി​ജെ​പി​യു​ടെ ആ​വ​ര്‍​ത്തി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ള്‍​ക്ക് ഉ​ച്ച​ത്തി​ല്‍ മ​റു​പ​ടി ന​ല്‍​ക​ണ​മെ​ന്ന് ലോ​ക്സ​ഭാ ക​ക്ഷി നേ​താ​വ് മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ. കോ​ണ്‍​ഗ്ര​സ് എ​ന്തു ചെ​യ്തെ​ന്നാ​ണ് ബി​ജെ​പി ആ​വ​ര്‍​ത്തി​ച്ചു ചോ​ദി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​ത്. കോ​ണ്‍​ഗ്ര​സ് ആ​ണ് ഈ ​രാ​ജ്യ​ത്തി​ന് വേ​ണ്ട​തെ​ല്ലാം ചെ​യ്ത​തെ​ന്ന് എ​ഴു​ന്നേ​റ്റു​നി​ന്ന് അ​ഭി​മാ​ന​ത്തോ​ടെ പ​റ​യ​ണ​മെ​ന്നും ഖാ​ര്‍​ഗെ പ്ലീ​ന​റി സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

ഇ​ന്ദി​രാ ഗാ​ന്ധി​യും രാ​ജീ​വ് ഗാ​ന്ധി​യും രാ​ജ്യ​ത്തി​നു വേ​ണ്ടി​യാ​ണ് ജീ​വ​ന്‍ ത്യ​ജി​ച്ച​ത്. ഇ​ന്ത്യ​യു​ടെ ന​ല്ല​തി​നു വേ​ണ്ടി പ​രി​ശ്ര​മി​ച്ച​തി​ന്‍റെ പേ​രി​ലാ​ണ് അ​വ​ര്‍ ക്രൂ​ര​മാ​യി കൊ​ല​ചെ​യ്യ​പ്പെ​ട്ട​ത്. ബി​ജെ​പി​യെ വെ​ല്ലു​വി​ളി​ച്ച്‌ ഒ​പ്പം നി​ന്നാ​ലെ മാ​റ്റ​ങ്ങ​ളു​ണ്ടാ​കു. മു​ന്‍​പ് ബി​ജെ​പി ഓ​ഫീ​സു​ക​ളി​ല്‍ ഡോ. ​ബി.​ആ​ര്‍ അം​ബേ​ദ്ക​റു​ടെ ഒ​രു ചി​ത്രം പോ​ലു​മു​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ രാ​ഷ്ട്രീ​യ നേ​ട്ട​ങ്ങ​ള്‍​ക്ക് വേ​ണ്ടി​യാ​ണെ​ങ്കി​ലും അ​വ​ര്‍ ഇ​പ്പോ​ള്‍ അം​ബേ​ദ്ക​റു​ടെ പേ​ര് ഉ​പ​യോ​ഗി​ച്ച്‌ തു​ട​ങ്ങി​യി​രി​ക്കു​ന്നു​വെ​ന്നും ഖാ​ര്‍​ഗെ പ​റ​ഞ്ഞു.

കോ​ണ്‍​ഗ്ര​സി​നെ മു​ന്നോ​ട്ടു ന​യി​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം രാ​ഹു​ല്‍ ഗാ​ന്ധി​ക്കൊ​പ്പം ഓ​രോ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​നു​മു​ണ്ടെ​ന്ന് രാ​ജ​സ്ഥാ​ന്‍ പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ച്ചി​ന്‍ പൈ​ല​റ്റ് പ​റ​ഞ്ഞു. തോ​ല്‍​വി​ക​ളെ അ​വ​സ​ര​ങ്ങ​ളാ​ക്കി പാ​ഠ​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ണ്ട് കോ​ണ്‍​ഗ്ര​സ് മു​ന്നേ​റു​ക​യാ​ണ് വേ​ണ്ട​ത് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ജ ബ്രാ​ര്‍ പ​റ​ഞ്ഞു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close