KeralaNews

പെന്‍ഷന്‍ വിതരണത്തിന് തടസമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: പെന്‍ഷന്‍ വിതരണത്തിന് തടസമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. ആറു മാസത്തേക്ക് കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ വിതരണത്തിന് തടസമില്ല.

അതിനുള്ളില്‍ കെ.എസ്.ആര്‍.ടി.സി പുനഃസംഘടന പൂര്‍ത്തിയാക്കി സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുമെന്നും സഹകരണ മന്ത്രി നിയമസഭയെ അറിയിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close