From the Editor

കണ്‍മണി മൈക്ക് കയ്യിലെടുത്ത് പാടിയതോടെ കൊച്ചമ്മ റിമി ടോമി ഞെട്ടി

കൊച്ചമ്മ റിമി ടോമിക്കൊപ്പം പാടാന്‍ ശ്രമിക്കുന്ന മകള്‍ കണ്‍മണിയുടെ വീഡിയോ പങ്കുവെച്ച് നടി മുക്ത. റിമിയും കണ്‍മണിയുമുള്ള വീഡിയോയില്‍ ആരാധകരുടെ ഹൃദയം കീഴടക്കിയത് കുഞ്ഞു കണ്‍മണി തന്നെ. വീട്ടിനകത്ത് പാട്ട് പരിശീലിക്കുന്ന റിമിയുടെ കൂടെ പാടാന്‍ നോക്കിയതാണ് കുട്ടി താരം. മേലേ മാനത്തെ ഈശോയെ എന്ന പാട്ടാണ് കണ്‍മണി മൂളുന്നത്. പശ്ചാത്തലത്തില്‍ കരോക്കെയുമുണ്ട്. മൈക്ക് കയ്യില്‍ പിടിച്ച് വട്ടംചുറ്റി പാടുന്ന കണ്‍മണിയുടെ പാട്ടിന് താളം പിടിച്ച് കൊച്ചമ്മ റിമിയുമുണ്ട്. വീഡിയോ എടുക്കുന്ന മുക്ത മകള്‍ക്ക് പാടാനുളള പ്രോത്സാഹനവും നല്‍കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close