Cover StoryKeralaNews

സഫീന്‍റെ കൊലപാതകത്തില്‍ ഗൂഢാലോചനയെന്ന് ഷംസുദീന്‍

തി​രു​വ​ന​ന്ത​പു​രം: മു​സ്​ലീം ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ന്‍ സ​ഫീ​ര്‍ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ ഗൂ​ഢാ​ലോ​ച​ന​യെ​ന്ന് മ​ണ്ണാ​ര്‍​ക്കാ​ട്ട് എം​എ​ല്‍​എ എ​ന്‍. ഷം​സു​ദീ​ന്‍. ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം പ്ര​തി​ക​ള്‍ ഓ​ടി​പ്പോ​യ​ത് സി​പി​ഐ​യു​ടെ ഓ​ഫീ​സി​ലേ​ക്കാ​ണെ​ന്നും ഷം​സു​ദീ​ന്‍ നി​യ​മ​സ​ഭ​യി​ല്‍ ആ​രോ​പി​ച്ചു.

അ​തേ​സ​മ​യം തെ​ളി​വി​ല്ലാ​തെ സ​ഭ​യി​ല്‍ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ള്‍ സ​ഭാ രേ​ഖ​ക​ളി​ല്‍​നി​ന്ന് നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സി. ​ദി​വാ​ക​ര​നും രം​ഗ​ത്തു​വ​ന്നു. ഇ​തോ​ടെ വി​ഷ​യ​ത്തി​ല്‍ രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ച്‌ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​മെ​ന്ന് സ്പീ​ക്ക​ര്‍ സ​ഭ​യി​ല്‍ വ്യ​ക്ത​മാ​ക്കി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close