Cover StoryNationalNews

ജ​മ്മു കശ്മീരിലെ ബാ​രാ​മു​ള്ള​യി​ല്‍ ര​ണ്ടു ഭീ​ക​ര​ര്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ കൊല്ലപ്പെട്ടു

ബാ​രാ​മു​ള്ള: ജ​മ്മു കശ്മീരിലെ ബാ​രാ​മു​ള്ള​യി​ല്‍ ര​ണ്ടു ഭീ​ക​ര​ര്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ കൊല്ലപ്പെട്ടു. സോ​പോ​റി​ലെ ഹാ​ര്‍​പോ​ര​യി​ലാ​യി​രു​ന്നു അ​പ​ക​ടം. ഭീ​ക​ര​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ക​യാ​യി​രു​ന്നു.

ല​ഷ്ക​ര്‍ ഇ ​തോ​യ്ബ ഭീ​ക​ര​രാ​ണ് മ​രി​ച്ച​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. കൊ​ല്ല​പ്പെ​ട്ട ഭീ​ക​ര​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ അ​റി​വാ​യി​ട്ടി​ല്ല.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close