SpecialTrending

ഞങ്ങൾക്ക് ഇഷ്ടം ആര്യയെയാണ്,ഭാര്യയുമൊത്ത് തിയ്യേറ്ററിൽ പോയ പിഷാരടിക്ക് നേരിടേണ്ടി വന്നത്

മലയാളിയെ ചിരിപ്പിക്കുന്ന ചാനൽ ഷോ ആണ് ബഡായി ബംഗ്ലാവ്.പരിപാടിയിൽ പിഷാരടിയും ആര്യയുമാണ് ഭാര്യാഭർത്താക്കന്മാരായി അഭിനയിക്കുന്നത്.ഇവർ ഒന്നിച്ചുളള കോമഡി രംഗങ്ങൾ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.ചിലരെങ്കിലും ഇവർ യഥാർത്ഥ ജീവിതത്തിലെ ഭാര്യാഭർത്താക്കന്മാരാണെന്ന് കരുതുന്നവരാണ്.

ഭാര്യയുമൊത്ത് തിയ്യേറ്ററിൽ പോയ ഒരു അനുഭവം ഒരു പരിപാടിക്കിടെ പിഷാരടി പങ്കുവെയ്ക്കുകയുണ്ടായി.ഒരിക്കൽ ഭാര്യയുമൊത്ത് തിയ്യേറ്ററിൽ പോയപ്പോൾ ഒരു അധ്യാപിക വന്ന് ഭാര്യയാണോയെന്ന് ചോദിച്ചു.പിഷാരടി അതെ എന്നുത്തരം പറഞ്ഞു.ഞങ്ങൾക്കിഷ്ടം ആര്യയെ എന്നായിരുന്നു അധ്യാപികയുടെ മറുപടി.അതു കേട്ട ഭാര്യയുടെ കലി സിനിമ തീർന്നിട്ടും തീർന്നില്ലെന്ന് പിഷാരടി പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close