TechTechnologyTrending

ഷ​വോ​മിയുടെ ക്വി​ക്ക് ചാ​ർ​ജർ

ക്വാ​ൽ​കോ​മി​ന്‍റെ ക്വി​ക്ക് ചാ​ർ​ജ് 3.0 ടെ​ക്നോ​ള​ജി​യെ സ​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന പു​തി​യ ചാ​ർ​ജ​റു​മാ​യി ഷ​വോ​മി. 9 വോ​ൾ​ട്ടി​ന്‍റെ പു​തി​യ ചാ​ർ​ജ​റി​ന് 449 രൂ​പ​യാ​ണ് വി​ല.

തെ​ര​ഞ്ഞെ​ടു​ത്ത സ്മാ​ർ​ട്ട്ഫോ​ണു​ക​ളി​ൽ മാ​ത്ര​മേ ക്വാ​ൽ​കോ​മി​ന്‍റെ ടെ​ക്നോ​ള​ജി പ്ര​വ​ർ​ത്തി​ക്കൂ. എം​ഐ 5, 5എ​സ്, 5എ​സ് പ്ല​സ്, എം​ഐ 6, എം​ഐ മാ​ക്സ്, മാ​ക്സ് 2, നോ​ട്ട് 2, മി​ക്സ് 2 എ​ന്നീ ഫോ​ണു​ക​ൾ​ക്ക് പു​തി​യ ചാ​ർ​ജ​ർ ഉ​പ​യോ​ഗി​ക്കാ​മെ​ന്ന് ഷ​വോ​മി പ​റ​യു​ന്നു. എം​ഐ 5, മാ​ക്സ് 2, മി​ക്സ് 2 എ​ന്നീ മൂ​ന്നു മോ​ഡ​ലു​ക​ൾ മാ​ത്ര​മേ ക​ന്പ​നി ഇ​ന്ത്യ​യി​ൽ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ള്ളൂ.

380 വോ​ൾ​ട്ടു​വ​രെ സ​ർ​ജ് പ്രൊ​ട്ട​ക്്ഷ​ൻ, ഓ​ട്ടോ​മാ​റ്റി​ക് ടെ​ന്പ​റേ​ച്ച​ർ ക​ണ്‍​ട്രോ​ൾ തു​ട​ങ്ങി​യ ഫീ​ച്ച​റു​ക​ളോ​ടെ​യാ​ണ് പു​തി​യ ചാ​ർ​ജ​റി​ന്‍റെ വ​ര​വ്. ക്വി​ക്ക് ചാ​ർ​ജ് 2.0 യേ​ക്കാ​ൾ 38 ശ​ത​മാ​നം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​ത​യു​ള്ള​താ​ണ് ചാ​ർ​ജ​റെ​ന്ന് ക​ന്പ​നി അ​വ​കാ​ശ​പ്പെ​ടു​ന്നു. യുഎസ്ബി കേബിൾ പ്രത്യേകം വാങ്ങേണ്ടിവരും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close