NationalNews

പാകിസ്ഥാൻ ബന്ധം :തെളിവുണ്ടെങ്കിൽ കേസ്‌ എടുക്കാത്തത് എന്ത് കൊണ്ടെന്നു പ്രകാശ് രാജ്

ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​പെ​ട​ൽ ന​ട​ത്താ​ൻ കോ​ണ്‍​ഗ്ര​സ് പാ​ക്കി​സ്ഥാ​നു​മാ​യി കൈ​കോ​ർ​ത്തെ​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ആ​രോ​പ​ണ​ത്തി​ൽ പ്ര​തി​ക​രി​ച്ച് ന​ട​ൻ പ്ര​കാ​ശ് രാ​ജ്. പ്ര​ധാ​ന​മ​ന്ത്രി ആ​രോ​പി​ച്ച കാ​ര്യ​ങ്ങ​ളി​ൽ തെ​ളി​വു​ണ്ടെ​ങ്കി​ൽ ഇ​ക്കാ​ര്യം തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ വി​ളി​ച്ചു പ​റ​യു​ന്ന​തി​നു പ​ക​രം അ​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നി​ല്ലേ വേ​ണ്ട​തെ​ന്ന് പ്ര​കാ​ശ് രാ​ജ് ചോ​ദി​ക്കു​ന്നു. ജ​സ്റ്റ് ആ​സ്കിം​ഗ് എ​ന്ന ഹാ​ഷ്ടാ​ഗി​ൽ ട്വി​റ്റ​റി​ൽ പോ​സ്റ്റ് ചെ​യ്ത തു​റ​ന്ന ക​ത്തി​ലാ​ണ് ന​ട​ന്‍റെ പ്ര​തി​ക​ര​ണം.

 

രാ​ജ്യ​ത്തെ ഒ​രു പ്ര​മു​ഖ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യു​ടെ നേ​താ​ക്ക​ൾ തെ​ര​ഞ്ഞെ​ടു​പ്പി​നെ സ്വാ​ധീ​നി​ക്കാ​നും ന​മ്മു​ടെ രാ​ജ്യ​ത്തെ ആ​ര് ന​യി​ക്ക​ണം എ​ന്നു തീ​രു​മാ​നി​ക്കാ​നും വേ​ണ്ടി ന​മ്മു​ടെ ശ​ത്രു​രാ​ജ്യ​വു​മാ​യി ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി എ​ന്നാ​ണ് താ​ങ്ക​ൾ ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​ഗൂ​ഢാ​ലോ​ച​ന​യെ കു​റി​ച്ച് താ​ങ്ക​ളു​ടെ പക്ക​ൽ തെ​ളി​വു​ണ്ടെ​ങ്കി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​ധാ​ന​മ​ന്ത്രി എ​ന്ന നി​ല​യി​ൽ അ​വ​രെ നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ൽ കൊ​ണ്ടു​വ​രി​ക​യാ​ണു വേ​ണ്ട​ത്. കാ​ര​ണം ഇ​ത് വ​ലി​യ അ​പ​ക​ട​വും ന​മ്മു​ടെ രാ​ജ്യ​ത്തി​നു നേ​രെ​യു​ള്ള സു​ര​ക്ഷാ ഭീ​ഷ​ണി​യു​മാ​ണ്- പ്ര​കാ​ശ് രാ​ജ് പ​റ​യു​ന്നു. ആ​രോ​പി​ത​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന് പ​ക​രം എ​ന്തി​നാ​ണു താ​ങ്ക​ൾ ജ​ന​ങ്ങ​ളോ​ടു പ​രാ​തി പ​റ​യു​ന്ന​തെ​ന്നും ന​ട​ൻ ചോ​ദി​ക്കു​ന്നു. മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഗൗ​രി ല​ങ്കേ​ഷി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​നു​ശേ​ഷം ന​രേ​ന്ദ്ര മോ​ദി​ക്കു​നേ​രെ തു​ട​ർ​ച്ച​യാ​യി ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന പ്ര​കാ​ശ് രാ​ജി​ന്‍റെ ഏ​റ്റ​വു​മൊ​ടു​വി​ലെ വി​മ​ർ​ശ​ന​മാ​ണി​ത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close