KeralaNews

ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ വേണമെന്ന് മുരളീധരന്‍

തിരുവനന്തപുരം:  പാര്‍ട്ടി ഹര്‍ത്താല്‍ നടത്തുമ്‌ബോള്‍, സംസ്ഥാനത്ത് ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ കൊണ്ടുവരണമെന്ന പ്രസ്താവനയുമായി കോണ്‍ഗ്രസ് എംഎല്‍എ കെ മുരളീധരന്‍.

 

 

കേരളത്തില്‍ ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ കൊണ്ടുവരണമെന്ന് തന്നെയാണ് കോണ്‍ഗ്രസ് നിലപാടെന്ന് കെ മുരളീധരന്‍ പറഞ്ഞു.

 
തിങ്കളാഴ്ച യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ കേന്ദ്ര  സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍കൊണ്ട് ജനം പൊറുതിമുട്ടയതിനാലാണ്. അതിനുള്ള തെളിവാണ് ഹര്‍ത്താലിന് ജനം നല്‍കുന്ന പിന്തുണയെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close