KeralaNews

ഭാരത് ആശുപത്രിയിലെ സമരം: 60 നഴ്‌സുമാരെ പിരിച്ചുവിട്ടു

കോട്ടയം: ഭാരത് ആശുപത്രിയില്‍ സമരം നടത്തിവന്ന മുഴുവന്‍ നഴ്‌സുമാരെയും പിരിച്ചുവിട്ടു.

 

60 നഴ്‌സുമാരെയാണ് പിരിച്ചുവിട്ടത്. വിവിധ ആവശ്യങ്ങളുന്നയിച്ച് നടത്തിവന്ന സമരം 50 ദിവസം പിന്നിടുന്‌പോഴാണ് പിരിച്ചുവിടല്‍. എന്നാല്‍ ആശുപത്രിയില്‍ നിന്ന് ആരെയും പിരിച്ചുവിട്ടിട്ടില്‌ളെന്നും, കരാര്‍ അവസാനിച്ച നഴ്‌സുമാരെ അത് പുതുക്കാന്‍ അനുവദിക്കാതിരിക്കുക മാത്രമാണ് ചെയ്തതെന്നും ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close