Movies

സൽമാന്‍റെ ടൈഗർ സിന്ദാ ഹെ ഡിസംബറിൽ

സൽമാൻ ഖാൻ ചിത്രം ടൈഗർ സിന്ദാ ഹെയുടെ റിലീസിംഗ് തിയ്യതി പ്രഖ്യാപിച്ചു.ഡിസംബർ 22ന് ഈ ആക്ഷൻ ചിത്രം തിയ്യേറ്ററുകളിലെത്തും.ചിത്രത്തിന്‍റെ സംവിധായകൻ അലി അബ്ബാസ് സഫർ ട്വിറ്ററിലൂടെ ആണ് ഇക്കാര്യം അറിയിച്ചത്.

2012ൽ സൽമാൻ നായകനായ ഏക് ഥാ ടൈഗറിന്‍റെ രണ്ടാം ഭാഗമാണ് ചിത്രം.കത്രീന കൈഫാണ് ചിത്രത്തിലെ നായിക.അഞ്ചു വർഷങ്ങൾക്ക് ശേഷമാണ് സല്ലു-കാറ്റ് കൂട്ടുകെട്ട്.ആസ്ത്രേലിയയിലാണ് സിനിമ ചിത്രീകരിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close