HealthLifeMovies

കത്രീനയുടെ പുഷ് അപ്പ് വീഡിയോ വൈറൽ

ബോളിവുഡ് സുന്ദരി കത്രീന കൈഫിന്‍റെ പുതിയ വീഡിയോ വൈറലാകുന്നു.ഇരു കൈകളും നിലത്ത് കുത്താതെയാണ് നടി പ്രകടനം നടത്തുന്നത്.

 

ആദ്യം ഇരു കൈകളും കുത്തി പുഷ് അപ്പ് ചെയ്ത നടി പിന്നീട് ഒരു കൈ നടുവിന് പിന്നിലേക്ക് വച്ച് ഒറ്റക്കൈയിൽ വൺ,ടു,ത്രീ പറഞ്ഞാണ് പുഷ് അപ്പ് എടുക്കുന്നത്.പിന്നീടാണ് ഇരു കൈകളും പിന്നിലേക്ക് കെട്ടി പ്രകടനം നടത്തിയത്.പക്ഷെ എങ്ങിനെയാണ് നടി ഇങ്ങിനെ പ്രകടനം നടത്തിയതെന്നറിയണമെങ്കിൽ വീഡിയോയുടെ അവസാനം വരെ കാണണമെന്ന് മാത്രം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close