LifeMovies

ബോളിവുഡിലെ ഐറ്റം ഡാൻസ് റാണി അർദ്ധനഗ്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നതിനെതിരെ മതമൗലികവാദികൾ

മതമൗലികവാദികളുടെ കടുത്ത സൈബറാക്രണത്തിന്‍റെ ഇരയാണ് ബ്രൂണ അബ്ദുളള.ബോളിവുഡിലെ ഐറ്റം ഡാൻസ് താരങ്ങളിൽ മുമ്പന്തിയിലാണ് ബ്രൂണ.

ഹോളിവുഡ് ചിത്രങ്ങളിൽ അഭിനയിക്കാൻ ഇന്ത്യയിൽ തന്നെ തങ്ങുകയാണ് ബ്രൂണ.എന്നാൽ ബ്രൂണ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന ചില ചിത്രങ്ങളാണ് ഇപ്പോൾ ചർച്ചാ വിഷയം.

1986 ഒക്ടോബർ 24ന് ബ്രസീലിലെ പോർട്ടോ അലൈഗ്രയിൽ ആണ് ബ്രൂണയുടെ ജനനം.ഒരു ടൂറിസ്റ്റായെത്തിയ ബ്രൂണ ഇപ്പോൾ ഇന്ത്യക്കാരിയെ പോലെ തന്നെയായി.പിന്നീട് ബോളിവുഡിന്‍റെ ഭാഗമായി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close