KeralaNews

സെന്‍കുമാറിന്റെ പുനര്‍നിയമനം; സര്‍ക്കാര്‍ ഇന്ന്​ കോടതിയിലേക്ക്​

തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന പൊ​ലീ​സ്​ മേ​ധാ​വി​യാ​യി​യു​ള്ള ടി.​പി. സെ​ന്‍​കു​മാ​റി​െന്‍റ നി​യ​മ​ന കാ​ര്യ​ത്തി​ല്‍ വ്യ​ക്​​ത​ത തേ​ടി ബു​ധ​നാ​ഴ്​​ച സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചു. ​പൊ​ലീ​സ്​ മേ​ധാ​വി​യാ​യി സെ​ന്‍​കു​മാ​റി​നെ നി​യ​മി​ക്കു​ന്ന വി​ഷ​യം ഇന്ന് ചേ​രു​ന്ന മ​ന്ത്രി​സ​ഭ​യോ​ഗ​വും പ​രി​ഗ​ണി​ക്കി​ല്ല. ഇ​തോ​ടെ സ​ര്‍​ക്കാ​ര്‍-​സെ​ന്‍​ക​ു​മാ​ര്‍ ത​ര്‍​ക്കം മു​റു​കു​മെ​ന്നാ​ണ്​ സൂ​ച​ന.

 

കോ​ട​തി വി​ധി ന​ട​പ്പാ​ക്കു​ന്ന​തി​ല്‍ ന​ട​പ​ടി ആ​രം​ഭി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി നേ​ര​ത്തേ വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍, നി​യ​മ​സ​ഭ​യി​ല്‍ പ്ര​തി​പ​ക്ഷം ചി​ല രേ​ഖ​ക​ള്‍ കൊ​ണ്ടു​വ​ന്ന​തോ​ടെ ഇ​ക്കാ​ര്യ​ത്തി​ല്‍ മ​നം മാ​റ്റ​മു​ണ്ടാ​യ​താ​യാ​ണ്​ വി​വ​രം. ഇ​ത്​ അ​വ​ര്‍​ക്ക്​ കി​ട്ടി​യ​ത്​ സം​ബ​ന്ധി​ച്ച്‌​ സ​ര്‍​ക്കാ​റി​ന്​ ചി​ല സം​ശ​യ​ങ്ങ​ളു​ണ്ട്. കോ​ട​തി വി​ധി ന​ട​പ്പാ​ക്കാ​ത്ത​ത്​ ചൂ​ണ്ടി​ക്കാ​ട്ടി സെ​ന്‍​കു​മാ​റും കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. പൊ​ലീ​സ്​ മേ​ധാ​വി പ്ര​ശ്​​നം ര​മ്യ​മാ​യി പ​രി​ഹ​രി​ച്ച്‌​ മു​ന്നോ​ട്ടു പോ​കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍ ആ​ലോ​ച​ന വ​ന്നി​രു​ന്നു. പു​തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ അ​തു​ വേ​ണ്ടെ​ന്നാ​ണ്​ ധാ​ര​ണ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close