Life

ബോളിവുഡ് താരം കത്രിന കൈഫിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറലാകുന്നു

കത്രിന കൈഫ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് നിമിഷങ്ങൾക്കുള്ളിൽ വൈറലായിരിക്കുന്നത്.ഒരു വെള്ള ടവൽ മാത്രം ഉടുത്ത് നിൽക്കുന്ന ചിത്രം 24 മണിക്കൂറിനുള്ളിൽ 10 ലക്ഷം പേരാണ് വീക്ഷിച്ചത്.ചിത്രം കണ്ട കൈഫിന്റെ ആരാധകർ ഇൻസ്റ്റഗ്രാമിൽ സ്നേഹ പൂച്ചെണ്ടുകളാണ് അർപ്പിക്കുന്നത്

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close