KeralaNews

ഇ പി ജയരാജന് മലപ്പുറം തിരഞ്ഞെടുപ്പ് ചുമതല

തിരുവനന്തപുരം: മലപ്പുറം ഉപതെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ചുമതലയില്‍ നിന്ന് എളമരം കരീമിനെ സിപിഎം മാറ്റി. പ്രവര്‍ത്തനം കാര്യക്ഷമമല്ലാത്തതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് സൂചന.

 
പാര്‍ട്ടി കേന്ദ്രകമ്മറ്റി അംഗം ഇ.പി. ജയരാജനെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ മുഴുവന്‍ സമയ ചുമതലയേല്‍പ്പിച്ചിട്ടുണ്ട്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close