LifeTechnology

ശബ്ദതരംഗങ്ങൾ വ‍ഴി മൊബൈൽ ഹാക്ക് ചെയ്യാം

ശബ്ദതരംഗങ്ങൾ ഉപയോഗിച്ച് മൊബൈൽ ഹാക്ക് ചെയ്യാൻ പുതിയ സംവിധാനം.യൂണിവേ‍ഴ്സിറ്റി ഓഫ് മിഷിഗണിലെ ഗവേഷകരാണ് ഈ സാധ്യത കണ്ടെത്തിയിരിക്കുന്നത്.

 

ഗാഡ്ജറ്റുകളുടെ ചലനം തിരിച്ചറിഞ്ഞ് പ്രതികരിക്കുന്ന ആക്സിലോമീറ്ററുകൾ വ‍ഴിയാണ് ഹാക്കിംഗ്.സാധാരണ സോഫ്റ്റ്വെയർ വ‍ഴിയാണ് ഹാക്കിംഗ് എങ്കിൽ ഇവിടെ ഹാർഡ്വെയർ വ‍ഴിയാണ്.

 

വിവിധ ഫ്രീക്വൻസിയിലുളള ഓഡിയോ ടോണുകൾ ഉപയോഗിച്ച് ആക്സിലോ മീറ്റർ വ‍ഴി തെറ്റായ വിവരങ്ങൾ എങ്ങിനെ ഡിവൈസിലെത്തിക്കാമെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.ആക്സിലോ മീറ്റർ ഉളള ഏത് ഡിവൈസും ഹാക്കിങ് ഭീഷണിയുടെ നി‍ഴലിലാണെന്ന് ഗവേഷകർ വിലയിരുത്തുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close