Uncategorized

കാല്‍മുട്ടിന് പരിക്ക്: സെറീന വില്യംസ് ഇന്ത്യന്‍ വെല്‍സ് ഓപ്പണില്‍നിന്നു പിന്‍മാറി

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വെല്‍സ് ഓപ്പണില്‍നിന്നു ലോക വനിതാ ഒന്നാം നമ്ബര്‍ താരം സെറീന വില്യംസ് പിന്‍മാറി. കാല്‍മുട്ടിനേറ്റ പരിക്ക് ഭേദമാകാത്തതിനെ തുടര്‍ന്നാണ് സെറീനയുടെ പിന്‍മാറ്റത്തിനു കാരണം.

 
ഈ മാസം അവസാനം നടക്കുന്ന മയാമി ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിലും തനിക്ക് പങ്കെടുക്കാനാകില്ലെന്നും സെറീന അറിയിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close