LifeMovies

കേരളം സുരക്ഷിതമല്ലെന്ന് ഷംന കാസിം,സുഹൃത്തുക്കളെ പോലും ഭയക്കണം

കേരളം സുരക്ഷിതമല്ലെന്ന് നടി ഷംന കാസിം.സുഹൃത്തുക്കളെ പോലും ഭയക്കേണ്ട കാലമാണിതെന്നും ഷംന പറഞ്ഞു.പണ്ട് യുവാക്കൾ സംരക്ഷകരായിരുന്നു.ഇപ്പോൾ അതൊക്കെ മാറി.എല്ലാവരേയും കണ്ടും സൂക്ഷിച്ചും നിൽക്കണമെന്നും ഷംന പറഞ്ഞു.

 

നടിക്കെതിരായ ക്രൂരകൃത്യത്തിൽ കർശന നടപടി വേണം.നേരത്തെയും കേരളത്തിൽ ഇതൊക്കെ നടന്നിട്ടുണ്ട്.എന്നാൽ കുറ്റവാളികൾക്ക് തക്കതായ ശിക്ഷ നൽകാൻ ക‍ഴിയാത്തതു കൊണ്ടാണ് ഇതൊക്കെ ആവർത്തിക്കുന്നതെന്ന് ഷംന കാസിം മസ്ക്കത്തിൽ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close