Movies

വിവാഹത്തെ കുറിച്ച് കാജൽ അഗർവാൾ

ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണു കാജൽ അഗർവാൾ മനസ് തുറന്നത്. 30 വയസായി, ഇനിയും വിവാഹം കഴിക്കുന്നില്ലെ എന്നായിരുന്നു ചോദ്യം. ഇതു കേട്ട കാജല്‍ എനിക്കു നിങ്ങള്‍ എത്ര വര്‍ഷം തരും എന്ന മറുചോദ്യം ചോദിച്ചു. ശേഷം പറഞ്ഞത് ഞാന്‍ നിങ്ങള്‍ക്ക് എന്റെ അച്ഛനെ പരിചയപ്പെടുത്തി തരാം എന്നായിരുന്നു.

 

ഇപ്പോള്‍ വിവാഹത്തെക്കുറിച്ചു ചിന്തിക്കുന്നില്ല എന്നും എന്നാല്‍ തീര്‍ച്ചയായും വിവാഹം കഴിക്കും എന്നും കാജല്‍ പറഞ്ഞു. ആരേയെങ്കിലും പ്രണയിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ആരേയും പ്രണയിക്കുന്നില്ല എന്നും തനിക്കു കാമുകന്‍ ഇല്ല എന്നുമായിരുന്നു കാജലിന്റെ മറുപടി. അജിത്തിനൊപ്പം അഭിനയിക്കുന്ന കാജല്‍ ഉടന്‍

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close