Life

വിദ്യാർത്ഥിയാണ് ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചതെന്ന് അധ്യാപിക,വിശദീകരണം ഫേസ്ബുക്ക് വീഡിയോയിലൂടെ

പതിനേഴുവയസുകാരനുമായുള്ള അവിഹിതബന്ധത്തെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്ത അധ്യാപിക വിശദീകരണവുമായി രംഗത്ത്. തന്നെ വശീകരിച്ചു ലൈംഗീക ബന്ധത്തിന് നിര്‍ബന്ധിച്ചത് പതിനേഴു വയസുള്ള വിദ്യാര്‍ത്ഥിയാണെന്ന് അദ്ധ്യാപിക. വാഷിംഗ്ടണ്‍ ഹൈ സ്‌കൂളിലെ വിദ്യാര്‍ഥിയായ 17കാരനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട സബ്സ്റ്റിറ്റിയൂട്ട് ടീച്ചറായിരുന്ന 24 കാരി മേരി ബേത്ത് ഹാഗ്ലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് തന്‍റെ വിശദീകരണം വീഡിയോയാക്കി അദ്ധ്യാപിക ഫേസ്ബുക്കിലിട്ടു.

 

ഫേസ്ബുക്കിലൂടെ വിദ്യാർത്ഥി തനിക്ക് പ്രണയാഭ്യർത്ഥന അയക്കുകയായിരുന്നെന്നാണ് അധ്യാപിക പറയുന്നത്.കാമുകനുമായി പിണങ്ങി നിൽക്കുന്ന കാലമായിരുന്നതിനാൽ താൻ വീണു പോകുകയായിരുന്നുവെന്നാണ് അധ്യാപിക പറയുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close