NationalNews

സ്വർണ വേട്ടക്ക് ആദായ നികുതി വകുപ്പ്, പിടികൂടിയത് കണക്കിൽ പെടാത്ത 42 കോടിയുടെ സ്വർണം

രാജ്യത്തൊട്ടാകെ സ്വർണ വേട്ടക്ക് ആദായ നികുതി വകുപ്പ്.സ്വർണ വ്യാപാരികളുടെ ഹവാല ബന്ധം കണ്ടെത്താനും കളളപ്പണം കണ്ടെടുക്കാനുമാണ് നീക്കം.എൻഫോ‍ഴ്സ്മെന്‍റ് ഡയറക്ടറേറ്റും ഡയറക്ടറേറ്റ് ജനറൽ ഓഫ് സെൻട്രൽ എക്സൈസ് ഇന്‍റലിജന്‍റ്സും കൈ കോർത്താണ് നീക്കം.

 

ഇരുപത്തിയഞ്ച് നഗരങ്ങളിലെ പ്രമുഖ 250 ജ്വല്ലറികൾ സംഘം പരിശോധന നടത്തിക്ക‍ഴിഞ്ഞു.ക‍ഴിഞ്ഞ നാല് ദിവസത്തെ സ്റ്റോക്കാണ് പരിശോധിച്ചത്.കണക്കിൽ പെടാത്ത 42 കോടിയുടെ സ്വർണം പിടികൂടിയതായാണ് റിപ്പോർട്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close