Life

കത്രീനക്ക് പുതിയ ബോയ്ഫ്രണ്ട്,കത്രീനയും മുകേഷ് അംബാനിയുടെ മകൻ ആകാശും ഒരുമിച്ച് പാർട്ടികളിൽ

കത്രീനയുമായി ബന്ധപ്പെട്ട് പുതിയ ഗോസിപ്പ്.രൺബീറുമായി പിരിഞ്ഞ കത്രീന പുതിയ ആളുമായി സൗഹൃദം സ്ഥാപിച്ചെന്ന് റിപ്പോർട്ട്.മുകേഷ് അംബാനിയുടെ മകൻ ആകാശ് ആണ് പുതിയ ബോയ്ഫ്രണ്ടെന്ന് ബോളിവുഡ് വാർത്തകൾ.

 

അടുത്തിടെ നടന്ന നിശാ പാർട്ടികളിൽ ഇരുവരും ഒന്നിച്ച് പങ്കടുത്തിരുന്നു.അമിതാഭ് ബച്ചൻ നടത്തിൽ ദീപാവലി പാർട്ടിയിലും ഇരുവരും ഒരുമിച്ചുണ്ടായിരുന്നു.ഇരുവരും ഒരുമിച്ചാണ് കാറിൽ വരുന്നതും ഒരുമിച്ചാണ് പോകുന്നതും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close