NationalNews

ആറ് മാസം മതി പാക്ക് അധീന കശ്മീർ വൃത്തിയാക്കാൻ,സർക്കാരിനോട് സൈന്യം

ആറുമാസത്തെ സമയം അനുവദിച്ചാൽ പാക്ക് അധിനിവേശ കശ്മീരിൽ തമ്പടിച്ചിരിക്കുന്ന ഭീകരരെയും അവരുടെ ഒളിത്താവളങ്ങളും പൂർണമായും തകർക്കാമെന്ന് സർക്കാരിനോട് സൈന്യം. ഇതിന് രാഷ്ട്രീയമായ തീരുമാനമാണ് വേണ്ടതെന്നും സൈന്യം അറിയിച്ചു. ഉന്നത സൈനിക കേന്ദ്രങ്ങളെ ഉദ്ധരിച്ച് പ്രമുഖ ദേശീയ മാധ്യമമാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

 

മിന്നലാക്രമണത്തിലൂടെ ഭീകരരെ പൂർണമായും തുടച്ചുനീക്കാൻ കഴിഞ്ഞിട്ടില്ല. അതിനാൽ ഈ മേഖലയിൽനിന്നു ഭീകരരെ പൂർണമായും തുടച്ചുനീക്കണമെങ്കിൽ കുറച്ചുകാലം നീണ്ടു നിൽക്കുന്ന നടപടി വേണമെന്നാണ് സൈന്യത്തിന്റെ പക്ഷം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close