KeralaNews

എസ്എഫ്‌ഐ മര്‍ദനം; വിദ്യാര്‍ഥി ജീവനൊടുക്കാന്‍ ശ്രമിച്ചു

കൊച്ചി: എസ്എഫ്‌ഐ മര്‍ദനത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥി കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. കുസാറ്റ് വിദ്യാര്‍ഥിയും കോഴിക്കോട് സ്വദേശിയുമായ മുഹമ്മദ് ഷെറിനാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എസ്എഫ്‌ഐ പഠിപ്പുമുടക്കിയ ദിവസം ക്ലാസില്‍ പോയതിനായിരുന്നു മര്‍ദനം. മൂന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ അധ്യാപകരുടെ മുന്നില്‍വച്ച് മര്‍ദിക്കുകയായിരുന്നു. പരാതി നല്‍കിയാല്‍ കൊല്ലുമെന്നും ഭീഷണിമുഴക്കിയതായി പറയുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close