World

നായ്ക്കളോട് ഇങ്ങിനേയും ദുഷ്ടത ആവാമോ…?നായയെ ക‍ഴുത്തിൽ കുരുക്കിട്ട് വണ്ടിയിൽ വലിച്ചു കൊണ്ടു പോകുന്ന ദൃശ്യം

ചൈനയിലാണ് സംഭവം.ഒരു വളർത്തു നായയെ ക‍ഴുത്തിൽ കുരുക്കിട്ട് ഒരറ്റം വണ്ടിയിൽ കെട്ടിയിട്ട് റോഡിലൂടെ വലിച്ചി‍ഴച്ചു കൊണ്ടു പോകുന്നു.

ചൈനീസ് സോഷ്യൽ മീഡിയയിലാണ് ഈ ദൃശ്യം പ്രത്യക്ഷപ്പെട്ടത്.സംഭവത്തിനെതിരെ പ്രതിഷേധവുമായി മൃഗസ്നേഹികൾ രംഗത്തു വന്നിട്ടുണ്ട്.അധികൃതർ അന്വേഷണവുമാരംഭിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close