NationalNews

സമാജ് വാദി പാർട്ടിയിൽ കുടംബ പോര്,മുലായം മകനെ പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് മാറ്റി

ഉത്തർപ്രദേശിൽ ഭരണ കക്ഷിയായ സമാജ് വാദി പാർട്ടിയിൽ ചേരിപ്പോര് രൂക്ഷം.മുഖ്യമന്ത്രിയും മകനുമായ അഖിലേഷ് യാദവിനെ മുലായം സിങ്ങ് യാദവ് പാർട്ടി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കി.

സഹോദരനും മന്ത്രിയുമായ ശിവ്പാൽ യാദവിനെ പാർട്ടി അദ്ധ്യക്ഷനായി മുലായം നിയമിച്ചു.ഇതിന് തിരിച്ചടിയെന്നോണം ശിവ്പാൽ യാദവിൻ്റെ പ്രധാന വകുപ്പുകൾ എടുത്തു മാറ്റി.ശിവ്പാലിൻ്റെ അടുത്ത അനുയായി ആയിരുന്ന ചീഫ് സെക്രട്ടറിയെ അഖിലേഷ് മാറ്റിയതാണ് പുതിയ സംഭവ വികാസങ്ങളുടെ തുടക്കം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close