NationalNews

രാജസ്ഥാൻ ചീഫ് സെക്രട്ടറി മകളെ പീഡിപ്പിച്ചെന്ന് ഭാര്യ

രാജസ്ഥാൻ ചീഫ് സെക്രട്ടറി ഓം പ്രകാശ് മീണ മകളെ ലൈംഗികമായി പീഡിപ്പിച്ചതായി ഭാര്യയുടെ പരാതി.പ്രധാനമന്ത്രിക്കാണ് മീണയുടെ ഭാര്യയും രാജസ്ഥാൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിലെ സീനിയർ ഓഫീസറുമായ ഗീത സിങ്ദോ പരാതി നൽകിയിരിക്കുന്നത്.

മകൾ ഗീത്ഞ്ജലി സിങ്ങിനെ 13 വയസുളളപ്പോൾ മുതൽ പീഡിപ്പിക്കുന്നുണ്ടെന്ന് ഭാര്യ പറയുന്നു.സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യം.കുടുംബ വ‍ഴക്കിനെ തുടർന്ന് മീനയും ഗീതയും രണ്ട് കൊല്ലമായി ഒന്നിച്ചല്ല ക‍ഴിയുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close