LifeMovies

മറച്ച് വെക്കാതെ രാഖി സാവന്ത്,സ്തനങ്ങൾ പ്ലാസ്റ്റിക് സർജറി ചെയ്തതെന്ന്

എക്കാലത്തും വിവാദങ്ങളുടെ തോ‍ഴിയാണ് മോഡലും സിനിമാ താരവുമാണ് രാഖി സാവന്ത്.ഒരു മാധ്യമത്തിനനുവദിച്ച അഭിമുഖത്തിലാണ് തൻ്റെ സ്തനങ്ങൾ പ്ലാസ്റ്റിക് സർജറി ചെയ്ത് അ‍ഴക് കൂട്ടിയതാണെന്ന് രാഖി തുറന്നു പറഞ്ഞത്.”താൻ സത്യം തുറന്നു പറയുന്നു.ബോളിവുഡിൽ നിരവധി നടിമാർ ഇത് ചെയ്തിട്ടുണ്ട്.എന്നാൽ അവരൊന്നും ഇത് തുറന്നു പറയില്ല” – രാഖി കൂട്ടിച്ചേർത്തു

ഷീന ബോറ വധക്കേസ് പ്രമേയമാക്കിയുളള ഏക് കഹാനി ജൂലി കി ആണ് രാഖി അവസാനമായി അഭിനയിച്ച ചിത്രം.മകളെ കൊലപ്പെടുത്തി ജയിലിൽ ക‍ഴിയുന്ന ഇന്ദ്രാണി മുഖർജിയയേയും ഭർത്താവ് പീറ്റർ മുഖർജിയയേയും തനിക്ക് നേരിട്ടറിയാമെന്നും അത് സിനിമക്ക് തുണയായെന്നും രാഖി പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close